ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിയിലേക്ക് മാറ്റി
തൃശൂർ: അന്തരിച്ച നടൻ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിയിലേക്ക് മാറ്റിയതായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് പളളിയിൽ സംസ്‌കരിക്കുമെന്ന് ആയിരുന്നു മരണം ...