സംരംഭകരെ ഇതിലെ ഇതിലെ ; പുതുമകൾ സൃഷ്ടിച്ച് 20 ലക്ഷം രൂപ വരെ ഫണ്ടിംഗ് വേണോ ? ; എന്നാൽ അപേക്ഷിക്കൂ സമസ്ത 6.0′ ഓൺലൈൻ പിച്ച് ഇവന്റിലേക്ക്
ഒരു ആശയം യാഥാർത്ഥ്യമാക്കാൻ നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? പുതുമകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംരംഭകരാണോ നിങ്ങൾ ? എന്നാൽ ഇപ്പോൾ സംരംഭകർക്കായി 'സമസ്ത 6.0' ഓൺലൈൻ പിച്ച് ...