കടലിനടിയിൽ ശത്രുക്കൾക്കെതിരെ പോരാടാൻ ഐഎൻഎസ് അരിഘാത്; കരുത്തുയർത്താൻ നാവിക സേന
ശത്രുക്കൾക്കെതിരെ സമുദ്രമേഖലകളിൽ കാവലൊരുക്കാൻ നാവിക സേനയ്ക്ക് കൂട്ടായി ഇനി ഐഎൻഎസ് അരിഘാത്. ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് ഉടൻ തന്നെ ഔദ്യോഗികമായി നാവിക സേനയുടെ ...