ഇന്ത്യയുടെ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ “ഐഎൻഎസ് ഇംഫാൽ” ഡിസംബർ 26 ന് കമ്മീഷൻ ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് ടൈമിൽ
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ "ഐഎൻഎസ് ഇംഫാൽ" ഡിസംബർ 26 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്യും. പ്രതിരോധ ...