Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഇന്ത്യയുടെ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ “ഐഎൻഎസ് ഇംഫാൽ” ഡിസംബർ 26 ന് കമ്മീഷൻ ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് ടൈമിൽ

മുംബൈയിലെ മാസഗോൺ ഡോക്ക് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. "ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നായി ഇംഫാലിനെ കണക്കാക്കാം. 'ആത്മ നിർഭർ ഭാരത്' പദ്ധതിയിലൂടെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കപ്പൽ നിർമ്മാണ വൈദഗ്ധ്യത്തിന്റെ തെളിവാണിത്

by Brave India Desk
Dec 24, 2023, 08:48 pm IST
in Special, India, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ “ഐഎൻഎസ് ഇംഫാൽ” ഡിസംബർ 26 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഭാരതം തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച നാല് ‘വിശാഖപട്ടണം’ ക്ലാസ് ഡിസ്ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐ എൻ എസ് ഇംഫാൽ.

Stories you may like

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

യാത്രയിലുടനീളം ഗതിമാറ്റം സാധ്യമാകുന്ന തരത്തിലുള്ള മിസൈലുകളാണ് ഗൈഡഡ് മിസൈലുകൾ . അത്തരത്തിലുള്ള മിസൈലുകൾ തൊടുത്ത് വിടുവാൻ ശേഷിയുള്ള തരം യുദ്ധക്കപ്പലുകൾ ആണ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ. ഐഎൻഎസ് ഇംഫാൽ” കമ്മീഷൻ ചെയ്യപ്പെടുന്നതോട് കൂടി ഇന്ത്യയുടെ കൈവശമുള്ള ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളുടെ എണ്ണം 13 ആയി. യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള എയർക്രാഫ്റ്റ് ക്യാരിയറുകളെ ആക്രമിക്കുക എന്നതാണ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളുടെ പ്രധാന ലക്‌ഷ്യം.

ഏതൊരു രാജ്യത്തിന്റെയും നാവിക ശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിമാന വാഹിനി കപ്പലുകൾ ആയിരിക്കെ, അവയെ നശിപ്പിക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈൽ കാരിയറുകൾക്ക് സ്വാഭാവികമായും പ്രതിരോധ സംവിധാനത്തിൽ വലിയ പ്രാധാന്യം ആണ് കല്പിക്കപ്പെടുന്നത്

രണ്ടാം ലോക യുദ്ധത്തിന്റെ തുടക്കകാലത്തും അതിനു ശേഷമുള്ള വർഷങ്ങളിലും വികസിച്ചു വന്ന ഡിസ്ട്രോയറുകൾ ഇന്ന് ഏതൊരു നാവികസേനയുടെയും പ്രധാന ഘടകമാണ്.

എന്നാൽ ഇന്നും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കമ്മീഷൻ ചെയ്യാനും ഉള്ള കഴിവ് വളരെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേയുള്ളൂ.

മുംബൈയിലെ മാസഗോൺ ഡോക്ക് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. “ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നായി ഇംഫാലിനെ കണക്കാക്കാം. ‘ആത്മ നിർഭർ ഭാരത്’ പദ്ധതിയിലൂടെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കപ്പൽ നിർമ്മാണ വൈദഗ്ധ്യത്തിന്റെ തെളിവാണിത്,” .ഒരു ഇന്ത്യൻ നാവികസേന വക്താവ് പറഞ്ഞു.

ആധുനികമായ നിരീക്ഷണ റഡാറാണ് കപ്പലിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് കപ്പലിന്റെ ആയുധ സംവിധാനങ്ങൾക്ക് ടാർഗെറ്റ് ഡാറ്റ നൽകുന്നു.

തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, അന്തർവാഹിനി വിരുദ്ധ യുദ്ധ ഹെലികോപ്റ്ററുകൾ എന്നിവ കപ്പലിന്റെ അന്തർവാഹിനികൾ തകർക്കാനുള്ള ശേഷി വർധിപ്പിക്കുന്നു

“ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ (എൻബിസി) യുദ്ധസാഹചര്യങ്ങൾക്ക് കീഴിൽ യുദ്ധം ചെയ്യാൻ കപ്പൽ സജ്ജമാണ്, കൂടാതെ ഉയർന്ന തോതിലുള്ള ഓട്ടോമേഷനും സ്റ്റെൽത്ത് സവിശേഷതകളും ഏത് സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള കപ്പലിന്റെ കഴിവ് വർധിപ്പിക്കുന്നു

2 017 മെയ് 19 ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുതൽ 2019 ഏപ്രിൽ 20 നോടെ “ഐഎൻഎസ് ഇംഫാൽ” അതിന്റെ ആദ്യ ട്രയൽ റൺ നടത്തി. ഇത് ഒരു റെക്കോർഡ് ടൈം ആണ്.

ഡിസ്ട്രോയറുകൾ ഏതൊരു നാവികസേനയുടെയും നിർണ്ണായകമായ ഘടകം ആണെന്നിരിക്കെ, തദ്ദേശീയമായി, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഡിസ്ട്രോയറുകൾ നിർമ്മിച്ച് പരീക്ഷണം നടത്തി കമ്മീഷൻ ചെയ്യാനുള്ള കഴിവ് ഭാരതത്തിന് ലഭിച്ചത് നാവികസേനയെ സംബന്ധിച്ചിടത്തോളവും ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ഒരു മുതൽക്കൂട്ടാണ്. പല വികസിത രാജ്യങ്ങളേക്കാൾ കൂടുതൽ ഡിസ്ട്രോയറുകൾ ഭാരതത്തിന്റെ കൈവശം ഉണ്ട്. എങ്കിലും ചൈനയുമായോ അമേരിക്കയുമായോ താരതമ്യം ചെയ്താൽ നമ്മൾ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. എന്നാൽ അതിലേക്കുള്ള ശേഷി തന്നെയാണ് നമുക്ക് നമ്മുടെ കൈവശമുള്ള തദ്ദേശീയ നിർമ്മാണ സാങ്കേതിക ശേഷി നൽകുന്നത്

Tags: ins imphalindian navy
Share22
Tweet
Send
Share

Latest stories from this section

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

Latest News

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies