‘മാഹി’ ഇന്ത്യയുടെ ‘സൈലന്റ് ഹണ്ടർ’ ; ആദ്യ തദ്ദേശീയ അന്തർവാഹിനിവിരുദ്ധ യുദ്ധക്കപ്പൽ ‘ഐഎൻഎസ് മാഹി’ ഇന്ന് കമ്മീഷൻ ചെയ്യും; നിർമ്മിച്ചത് കൊച്ചിയിൽ
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ 'ഐഎൻഎസ് മാഹി' ഇന്നുമുതൽ നാവികസേനയുടെ ഭാഗമാകും. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുകയും വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിൽ ...








