വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു : മൂന്നു ദശാബ്ദം നീണ്ട സേവനം ഇനി ഓർമ്മ
മുംബൈ : വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു.ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് ഇതോടെ അവസാനം കുറിക്കുകയാണ്.മൂന്നു ദശാബ്ദം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു ഐ.എൻ.എസ് വിരാട് എന്ന ...








