ഭീകരാക്രമണത്തെ നേരിടാന്‍ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറങ്ങി
മുംബൈ: പ്രഹരശേഷിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. മുംബൈ മസഗോണ്‍ ഡോക്കില്നടന്ന ചടങ്ങിലാണ് ഇന്ത്യന്‍ അഭിമാനമായ യുദ്ധകപ്പല്‍ നീറ്റിലിറക്കിയത്. 70 ശതമാനം ...