എട്ട് ലക്ഷം ഫോളോവേഴ്‌സ് ഉളള ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ആയി; പ്രശ്‌നം പരിഹരിച്ച് തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 90,000 രൂപ; 20 കാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: എട്ട് ലക്ഷം ഫോളോവേഴ്‌സ് ഉളള ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വനിതയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച 20 കാരനെ ഡൽഹി പോലീസ് ...








