ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായ കണ്ടെത്തലുമായി പോലീസ്. പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ...