മാളത്തിലൊളിക്കാതെ കയറി അടിക്കെടാ…ഇന്റലിജൻസ് എവിടെ?: താലിബാൻ ആക്രമണത്തിൽ സമനില തെറ്റി അസിം മുനീർ; അടിയന്തര യോഗം
അതിർത്തിയിൽ അഫ്ഗാൻ സൈനികർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ സമനില തെറ്റി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. താലിബാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നത ...