ഹിന്ദുമതത്തിന്റെ ജന്മസ്ഥലം പാകിസ്താൻ; ഇസ്ലാം മതത്തിന്റെ സ്വീകർത്താവ്;രാജ്യം ‘എക്‌സ്‌പ്ലോർ’ചെയ്യണമെന്ന് ഇടക്കാല വിദേശകാര്യമന്ത്രി
ഇസ്ലാമാബാദ്; പാകിസ്താനെ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിച്ച് പാക് ഇടക്കാല വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ്. പാകിസ്താൻ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമാണെന്നും അറബ് ലോകത്തെ ഇസ്ലാം മതത്തിന്റെ സ്വീകർത്താവും ബുദ്ധ നാഗരികതയുടെ ...