സെക്രട്ടറിയേറ്റിലും യൂണിവേഴ്സിറ്റി കോളേജ് മോഡൽ; സിപിഎം സംഘടനാ നേതാക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും യൂണിവേഴ്സിറ്റി കോളേജ് മോഡലിൽ സിപിഎം അനുകൂല സംഘടനാ നേതാക്കൾ പരസ്പരം ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻ നേതാക്കൾ തമ്മിലാണ് ...