ഞങ്ങളോട് കളിക്കരുത്; മുന്നറിയിപ്പുമായി മൊസാദ് ഹിസ്‌ബൊള്ളയെ തകർത്ത പേജർ സ്ഫോടനം; കൂടുതൽ വിവരങ്ങൾ പുറത്ത്
വാഷിങ്ടൺ: മൂന്നുമാസം മുൻപ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. ഹിസ്‌ബൊള്ള യെ കുടുക്കാൻ ഇസ്രായേൽ ചാര ...