ബയോളജി ഒളിമ്പ്യാഡിൽ ഇന്ത്യക്ക് മെഡൽ തിളക്കം; യുവ ശാസ്ത്രജ്ഞരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ ശാസ്ത്രലോകത്തിന് അഭിമാനമായി മുപ്പത്തിയേഴാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ പങ്കെടുത്ത നാല് ഇന്ത്യൻ വിദ്യാർത്ഥികളും മെഡലുകൾ സ്വന്തമാക്കി. ലിത്വാനിയയിലെ വിൽനിയസിൽ നടന്ന പ്രശസ്തമായ ഈ മത്സരത്തിൽ ഒരു ...








