‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കുന്നില്ല’, തീരുമാനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ബംഗ്ലാദേശ്
ധാക്ക: ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ്. രണ്ട് ദിവസം മുമ്പാണ് അതിര്‍ത്തി പ്രദേശത്ത് മൊബൈല്‍ നെറ്റ്വര്‍ക്ക് ...