ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്,ചൈനയ്ക്ക് അടിച്ചത് കിടിലൻ ലോട്ടറി,വൻ നിധിശേഖരം കണ്ട് കണ്ണ് തള്ളി ലോകം
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ചൈനയിൽ കണ്ടെത്തി. 1000 മെട്രിക് ടൺ സ്വർണ അയിരുകളുടെ നിക്ഷേപം സെൻട്രൽ ചൈനയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിപണിയിൽ ഏകദേശം ...