നിക്ഷേപകർക്ക് വിശ്വസനീയം ഭാരതം; ചൈനയിലേക്കല്ല ഇനി ഇന്ത്യയിലേക്ക് പണമൊഴുകും; സമ്പദ് വ്യവസ്ഥയുടെ വളർച്ച ആവേശകരം: മാർക്ക് മൊബിയസ്
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളിൽ വരും കാലത്ത് വലിയ വളർച്ച ഉണ്ടാവുമെന്ന് മൊബിയസ് ക്യാപിറ്റർ മാർക്കറ്റ്‌സിന്റെ സ്ഥാപകൻ മാർക്ക് മൊബിയസ്. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ധാരാളം പണം ഇന്ത്യയിലേക്ക് വരാൻ ...








