കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ...