ഐഫോണിലാണോ വാട്‌സ്ആപ്പ്?; സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതാവും ഉചിതം
വാഷിംഗ്ടൺ; ഏറെ ജനപ്രിയമായ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സന്ദേശമയക്കുന്നത് കൂടാതെ ഫോട്ടോകളും വീഡിയോകളും കൈമാറാനും, വീഡിയോ ഓഡിയോ കോൾ വിളിക്കാനും വാട്‌സ്ആപ്പ് സൗകര്യം നൽകുന്നു. വോയിസ് നോട്ട് ...