രണ്ട് രണ്ട് താരങ്ങൾ, പണം വാരിയെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഇത്തവണ കളികൾ മാറും
ഐപിഎൽ 2026 മിനി ലേലം ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷിച്ചത് പോലെ കാമറൂൺ ഗ്രീനിനായി വമ്പൻ ലേലം വിളി നടന്നപ്പോൾ താരത്തിന്റെ കാര്യത്തിൽ കൈയടി നേടിയത് ...












