Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചിയർലീഡർ വിവാദം റേറ്റിങ് കൂട്ടാൻ പ്ലാൻ ചെയ്തത്; ഐപിഎൽ രഹസ്യങ്ങൾ പുറത്തുവിട്ട് ലളിത് മോദി

by Brave India Desk
Jun 5, 2026, 05:31 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ടൂർണമെന്റിൽ നടക്കുന്ന ഭൂരിഭാഗം വിവാദങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തതും തിരക്കഥയനുസരിച്ചുള്ളതുമാണെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി വെളിപ്പെടുത്തി. ഹ്യൂമൻസ് ഓഫ് ബോംബെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഐപിഎൽ റേറ്റിങ് കുറയുന്ന സമയങ്ങളിൽ ജനശ്രദ്ധ ആകർഷിക്കുന്നതിനായി മനഃപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

ടൂർണമെന്റിന്റെ റേറ്റിങ് കുറയുമ്പോൾ മാധ്യമങ്ങളിൽ കൃത്രിമമായി വാർത്തകൾ നൽകി ഹൈപ്പ് ഉണ്ടാക്കാറുണ്ടെന്ന് ലളിത് മോദി വ്യക്തമാക്കി. ഇതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഒരു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ചിയർലീഡറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തയാണ്. ഈ വിവാദം മാധ്യമങ്ങളിൽ ലീക്ക് ചെയ്തതോടെ ഇന്ത്യയിൽ വലിയ ചർച്ചയാവുകയും ടൂർണമെന്റിന്റെ റേറ്റിങ്ങിൽ വൻ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. വിവാദം തങ്ങൾ തിരക്കഥ തയ്യാറാക്കി ലീക്ക് ചെയ്തതാണെന്നും, എന്നാൽ ആ സംഭവം യഥാർത്ഥത്തിൽ നടന്നതാണെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.

Stories you may like

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

2026 ഐപിഎൽ സീസണിലും നിരവധി വിവാദങ്ങൾ അരങ്ങേറി. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലും, പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ വിമാനത്തിലും വെച്ച് വേപ്പിങ് (vaping) നടത്തിയത് വിവാദമായിരുന്നു. പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ് അമിതമായി സോഷ്യൽ മീഡിയ ഉപയോഗിച്ചതും തിലക് വർമ്മയെക്കുറിച്ച് നടത്തിയ പരാമർശങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിനെത്തുടർന്ന് ഐപിഎൽ സമയത്ത് അർഷ്ദീപിന്റെ വ്ലോഗിങ്ങിന് ഫ്രാഞ്ചൈസി താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags: lalit modiIPL auctionipl 2026
ShareTweetSendShare

Latest stories from this section

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

പറഞ്ഞ വാക്ക് പാലിച്ചില്ല, പദവിയുമില്ല; ഇന്ത്യൻ ക്രിക്കറ്റിൽ വൻ പൊട്ടിത്തെറി; അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് രാജി വെക്കുന്നു?

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

Latest News

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies