ഐപിഎല്‍ മോഡല്‍ വള്ളം കളി എത്തുന്നു; ചാമ്പ്യന്മാര്ക്ക് 10 ലക്ഷം രൂപ സമ്മാനം
തിരുവനന്തപുരം : ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ...