Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒന്നല്ല, സൂര്യനിൽ രണ്ട് ഉഗ്ര സ്‌ഫോടനങ്ങൾ;  സൗരക്കാറ്റിന് പിന്നിലെ കാരണം കണ്ട ഞെട്ടലിൽ  ശാസ്ത്രലോകം; ചിത്രങ്ങൾ പുറത്ത്

by Brave India Desk
May 12, 2024, 10:31 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: ഭൂമിയിൽ സൗരക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി സൂര്യനിൽ ഉണ്ടായത് രണ്ട് പൊട്ടിത്തെറികൾ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സൂര്യനിലുണ്ടായ രണ്ട് പൊട്ടിത്തെറികളും അതിശക്തമായിരുന്നുവെന്നാണ് നാസ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയിട്ടായിരുന്നു സൂര്യനിൽ സ്‌ഫോടനങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 9.23 നും ശനിയാഴ്ച രാവിലെ 7.44 നുമായിരുന്നു സ്‌ഫോടനങ്ങൾ. നാസ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഭൂമിയിൽ ആഞ്ഞടിച്ച സൗരക്കാറ്റ് താരമത്യേന ശക്തി കൂടിയത് ആയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടനങ്ങളാണ് സൂര്യൽ ഉണ്ടായത് എന്ന് നാസ വ്യക്തമാക്കിയത്. രണ്ട് ദശാബ്ദക്കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ സൗരക്കാറ്റായിരുന്നു കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.

Stories you may like

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

സോളാർ സ്‌ഫോടനത്തിന് ശേഷം കാന്തിക ക്ഷേത്രത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്ന സോളാർ പ്ലാസ്മയുടെ മേഘങ്ങളാണ് പിന്നീട് ശക്തി പ്രാപിച്ച് കൊടുങ്കാറ്റായി മാറുന്നത്. സൗരക്കാറ്റ് വിശുമ്പോൾ ആശയ വിനിമയ സംവിധാനങ്ങൾ പ്രവർത്തനരഹിതമാകും. കഴിഞ്ഞ ദിവസം സൗരക്കാറ്റ് വീശിയടിച്ചപ്പോൾ പലഭാഗങ്ങളിലും മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും സമാനമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം സൗകരക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉൾപ്പെടെ സൗരജ്വാല പ്രത്യക്ഷമായിരുന്നു. ലഡാക്കിലായിരുന്നു ഇത്. ലഡാക്കിന് പുറമേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സൗരജ്വാല പ്രകടമായിരുന്നു.

Tags: nasasunexplosionSolar Storm
Share16
Tweet
Send
Share

Latest stories from this section

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

Latest News

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies