ചൈനയ്ക്ക് കനത്ത തിരിച്ചടി ; ഇറാനും ഇന്ത്യയും ഒന്നിക്കുന്നു ; ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക്
ന്യൂഡൽഹി : ചൈനയക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖ ടെർമിനലിന്റെ പ്രവർത്തനത്തിനായി ഇന്ത്യയും ഇറാനും ദീർഘകാല കരാറിൽ ഒപ്പുവച്ചു. അടുത്ത 10 ...