ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം നയിം ഖാസിമെന്ന് ഇസ്രായേൽ
ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് വിഭാഗം മേധാവി ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി ബെയ്റൂട്ടിലെ ദഹിയ ...








