ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ
ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലോകവേദിയിൽ പ്രതിഷേധം ഇരമ്പുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ 'ഭൂമിയിലെ നരകക്കുഴികൾ' (Hell-holes) ആണെന്ന റേഡിയോ അവതാരകൻ മൈക്കൽ ...








