Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

by Brave India Desk
Apr 24, 2026, 11:53 am IST
in USA, India, International
Share on FacebookTweetWhatsAppTelegram

ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലോകവേദിയിൽ പ്രതിഷേധം ഇരമ്പുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ‘ഭൂമിയിലെ നരകക്കുഴികൾ’ (Hell-holes) ആണെന്ന റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വിവാദ പരാമർശം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പങ്കുവെച്ചതാണ് നയതന്ത്ര യുദ്ധത്തിന് വഴിയൊരുക്കിയത്. ട്രംപിന്റെ നടപടി തികച്ചും അറിവില്ലായ്മയും അനുചിതവുമാണെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്നതിനെ (Birthright citizenship) എതിർത്തുകൊണ്ടുള്ള ചർച്ചയ്ക്കിടെയാണ് മൈക്കൽ സാവേജ് ഭാരതത്തെയും ചൈനയെയും അധിക്ഷേപിച്ചത്. ലാപ്ടോപ്പുമായി വരുന്ന ഗ്യാങ്സ്റ്റർമാരാണ് ഇന്ത്യൻ കുടിയേറ്റക്കാർ എന്നും ഇവർ അമേരിക്കൻ പതാകയെ ചവിട്ടുന്നുവെന്നും സാവേജ് ആരോപിച്ചിരുന്നു. ഈ വിവാദ പോസ്റ്റും വീഡിയോ ക്ലിപ്പും ട്രംപ് തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ് പ്രശ്നം വഷളാക്കിയത്. ഇതോടെ ഭാരതം ശക്തമായ വിയോജിപ്പ് അമേരിക്കയെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ട്രംപിന്റെ നീക്കത്തെ അതിശക്തമായി വിമർശിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നതല്ല ട്രംപിന്റെ ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

വിഷയത്തിൽ ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര ദൗത്യങ്ങൾ രംഗത്തെത്തിയത് കൗതുകകരമായി. ട്രംപിന്റെ ‘ബക്വാസ്’ (അസംബന്ധം) കുറയ്ക്കാൻ അദ്ദേഹത്തിന് ഒരു ‘കൾച്ചറൽ ഡിറ്റോക്സ്’ അനിവാര്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. “ട്രംപിന് ഭാരതത്തിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം. അദ്ദേഹം ഇവിടം നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ” എന്ന് ഇറാൻ എക്സിൽ കുറിച്ചു. മുംബൈയിലെ വടാപാവും ഹൈദരാബാദിലെ ബിരിയാണിയും ദക്ഷിണേന്ത്യയുടെ സ്വർഗ്ഗീയ ഭംഗിയും അനുഭവിച്ചറിയാൻ ട്രംപിനെ ഇറാൻ ക്ഷണിക്കുകയും ചെയ്തു. വിവാദം കത്തിയതോടെ, ഭാരതം ഒരു മികച്ച രാജ്യമാണെന്നും നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്നും മുൻപ് ട്രംപ് പറഞ്ഞിട്ടുണ്ടെന്ന വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയെങ്കിലും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ രോഷം ഇനിയും അടങ്ങിയിട്ടില്ല.

Tags: irantrumpmodiIran suggestion to Trump
ShareTweetSendShare

Latest stories from this section

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

Latest News

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ തടവുകാർ പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies