തമിഴ് മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം
സൗദി അറേബ്യൻ അതിർത്തിയിലെ കടലിൽ ഇറാന്റെ കടൽക്കൊള്ളക്കാർ നടത്തിയ വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശിയായ മൽസ്യത്തൊഴിലാളി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ...








