കോവിഡ്-19 ഭീതിയ്ക്കിടയിൽ പത്തനംതിട്ടയിൽ പുരോഹിതൻ കുർബാന അർപ്പിച്ചു : 69 പേർ നിരീക്ഷണത്തിൽ
പത്തനംതിട്ടയിൽ, ഇരവിപേരൂരിലെ പള്ളിയിൽ പുരോഹിതൻ കുർബാന അർപ്പിച്ചതിനെ തുടർന്ന് 69 പേർ നിരീക്ഷണത്തിൽ.റാന്നിയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയിൽ കുർബാനയർപ്പിച്ചത്. ...