ഈ പത്താൻ പയ്യൻ ചവറാണ്, ഇതിൽ ഒട്ടും നാണക്കേടില്ല ; ഹിജാബ് ധരിക്കാത്ത സാനിയയ്ക്കൊപ്പമുള്ള വീഡിയോ പങ്ക് വച്ചു , ഇർഫാൻ പത്താനെതിരെ മതമൗലികവാദികൾ
മുംബൈ : മുൻ ടെന്നീസ് താരം സാനിയ മിർസയ്‌ക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനെതിരെ മതമൗലികവാദികളുടെ രോഷപ്രകടനം. ഭാര്യയെ ഹിജാബ് ധരിക്കാൻ ...








