നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരായ വിവാദ പ്രസംഗം; ഇര്ഫാന് ഹബീബിന് വക്കീല്‍ നോട്ടീസ്
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരായി പ്രസ്താവന നടത്തിയ ചരിത്രകാരന് ഇര്ഫാന് ഹബീബിന് വക്കീല്‍ നോട്ടീസ്. ഇരുവരെയും വിമര്‍ശിച്ചു കൊണ്ടുളള ഇര്ഫാന് ഹബീബിന്റെ പ്രസംഗം ഇന്ത്യയുടെ ...