സിറിയയിലെ 17 ഐഎസ് കേന്ദ്രങ്ങള്‍ തുര്‍ക്കിഷ് വ്യോമസേന തകര്‍ത്തു
അങ്കാറ: വടക്കന്‍ സിറിയയിലെ 17 ഐഎസ് കേന്ദ്രങ്ങള്‍ തുര്‍ക്കിഷ് വ്യോമസേന തകര്‍ത്തു. അല്‍ ബാബ് മേഖലയിലായിരുന്നു വ്യോമാക്രമണം നടത്തിയത്. നഗരത്തിലെ ഐഎസ് കെട്ടിടങ്ങളും ഒളിത്താവളങ്ങളുമാണ് തുര്‍ക്കി ബോംബിട്ട് ...