കണ്ണൂരില്‍ ഐഎസ് ബന്ധമുള്ള നാലുപേര്‍ കൂടി അറസ്റ്റില്‍, നേരത്തെ അറസ്റ്റിലായവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍: ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഐഎസുമായി ബന്ധപ്പെട്ട് ...