സിറിയയിൽ അമേരിക്കയുടെ മിന്നൽ ആക്രമണം : ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ വധിച്ചു
വാഷിംഗ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ വധിച്ചെന്ന് അമേരിക്ക. തീവ്രവാദ വിരുദ്ധ സേനയുടെ പ്രത്യേക സംഘം ഐഎസ് തലവനെ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് ...