‘കരസേനയുടെയും ബി.എസ്.എഫിന്റെയും വിവരങ്ങൾ ചോർത്തി; പാക് ചാരൻ ബംഗാളിൽ പിടിയിൽ!’: ഐ.എസ്.ഐ കണ്ണിയെ വലയിലാക്കി എസ്.ടി.എഫ്!
ഇന്ത്യൻ സൈന്യത്തിന്റെയും ബി.എസ്.എഫിന്റെയും നിർണ്ണായക വിവരങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് (ISI) ചോർത്തി നൽകിയ പാകിസ്താൻ പൗരൻ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ. ബംഗാൾ പോലീസിന്റെ പ്രത്യേക ...








