ഐഎസ് ഇന്ത്യൻ ഘടക രൂപീകരണം ലക്‌ഷ്യം; ആശയങ്ങൾ പ്രചരിപ്പിച്ചത് സമൂഹമാധ്യമങ്ങളിലൂടെ; പലതവണ കേരളത്തിലും എത്തി
ഡൽഹി :ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേരളത്തിൽ നിന്നടക്കം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിവരം ലഭിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ...