ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന് നേപ്പാളില്‍ അറസ്റ്റില്‍
കാഠ്മണ്ഡു: അമേരിക്കന്‍ പാസ്പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരന് കാഠ്മണ്ഡു വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇന്ത്യയിലെ ഇയാള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമേരിക്കന്‍ ...