റായ്പൂരിലെ ഇഷാൻ ഷോ സഞ്ജുവിന്റെ ഉറക്കം കെടുത്തുന്നു, തിരുവനന്തപുരത്ത് ബെഞ്ചിലിരുന്ന് ആരാധകരെ കാണാൻ സാധ്യത; മുൻ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇഷാൻ കിഷന്റെ തകർപ്പൻ തിരിച്ചുവരവ് സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് ...








