പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ വിമർശിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. ഭഗവന്ത് മാൻ പാകിസ്ഥാന്റെ 'ഐ.എസ്.ഐ (ISI) ...









