ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കാൻ ആഹ്വാനവുമായി ഐഎസ്: മുരുഡേശ്വരിലെ ശിരഛേദം ചെയ്ത ശിവവിഗ്രഹം പരസ്യം
ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്‍. വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരിലുള്ള മാസിക ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കിയതില്‍ 'വ്യാജദൈവങ്ങളെ തകര്‍ക്കാനുള്ള ...








