ഐഎസ് തീവ്രവാദികൾ ദക്ഷിണേന്ത്യയിൽ സജീവം; ഹിന്ദുക്കൾക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം; എല്ലാം അള്ളാഹുവിന്റെ ഇഷ്ടപ്രകാരം നടപ്പാക്കുമെന്നും വിശദീകരിച്ച് ഐഎസ് മുഖപത്രം
ന്യൂഡൽഹി : കോയമ്പത്തൂരിലും മംഗളൂരുവിലും ചാവേർ സ്‌ഫോടനം നടത്തിയതിന് പിന്നിൽ ഐഎസിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ്(ഐഎസ്‌കെപി). വോയ്‌സ് ഓഫ് ഖൊറാസൻ എന്ന ...