യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്ലാമികവത്ക്കരണം ശക്തം ; കാനഡയില്‍ മാത്രം 12 ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നുവെന്നും, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റിയെന്നും റിപ്പോർട്ട്. പള്ളികള്‍ വാങ്ങുന്നതിലും മസ്ജിദുകളാക്കി ...








