പാലസ്തീനിൽ ഇസ്രയേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക്: ആറുഭീകരരെ വധിച്ചു
ജറുസലേം: പാലസ്തീനിലെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ സേനയുടെ സർജിക്കൽ സ്ട്രൈക്ക്. സർജിക്കൽ സ്ട്രൈക്കിൽ ആറുപേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ താമസമാക്കിയ രണ്ട് ...








