Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാലസ്തീനിൽ ഇസ്രയേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക്: ആറുഭീകരരെ വധിച്ചു

യാനിവ് സഹോദരരുടെ കൊലപാതകത്തിന് തിരിച്ചടിയായാണ് മിന്നലാക്രമണം നടത്തിയത്

by Brave India Desk
Mar 9, 2023, 05:04 am IST
in International
Share on Facebook
Tweet
WhatsAppTelegram

ജറുസലേം: പാലസ്തീനിലെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ജെനിൻ  അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ സേനയുടെ സർജിക്കൽ സ്ട്രൈക്ക്. സർജിക്കൽ സ്ട്രൈക്കിൽ ആറുപേർ കൊല്ലപ്പെട്ടു.  വെസ്റ്റ് ബാങ്കിൽ താമസമാക്കിയ രണ്ട് ഇസ്രയേൽ പൌരൻമാരെ കഴിഞ്ഞ ദിവസം പാലസ്തീനികൾ  വെടിവെച്ചുകൊന്ന സംഭവത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ സേനയുടെ മിന്നലാക്രമണം.

”സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത സേനാംഗങ്ങളെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. രണ്ട് നിരപരാധികളായ സഹോദരൻമാരെ ഒരുകാരണവുമില്ലാതെ കൊലചെയ്ത ഭീകരരെ ഇന്ന് നിങ്ങൾ ഇല്ലാതെയാക്കി. ആ കൊലപാതകികളുടെ താവളത്തിൽ തന്നെ നിങ്ങൾ മിന്നലാക്രമണം നടത്തി.  നിങ്ങളുടെ ധീരതയ്ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു,” നെതന്യാഹു പറഞ്ഞു.

Stories you may like

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഹലേൽയാനിവ്, യാകേൽ യാനിവ് എന്നീ സഹോദരങ്ങളെയാണ് പാലസ്തീൻ ഭീകരർ കൊലപപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കവെ തടഞ്ഞു നിർത്തിയായിരുന്നു  ആക്രമണം . ജൂതൻമാരായ ഇസ്രയേൽ പൌരൻമാർ ആ മേഖലയിൽ താമസിക്കുന്നതിന് തടയിടാനായിരുന്നു പാലസ്തീനികൾ ആക്രമണം  ആസൂത്രണം ചെയ്തത്.

കൊലപാതകത്തിൽ  പങ്കാളികളായവരെയാണ് ഇസ്രയേൽ സേന വെടിവെച്ചു കൊന്നതെന്നാണ് റിപ്പോർട്ടുകൾ . ഇസ്രയേൽ സർക്കാരിൻറെ കീഴിലുള്ള  ഭീകരവിരുദ്ധ സേനയായ യെമാം ആണ് സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയത്.  ഇസ്രയേൽ പൌരൻമാരെ വെടിവെച്ചുകൊന്നവർ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ്  സർജിക്കൽ സട്രൈക്ക് നടത്തിയത്.

പാലസ്തീൻ  ഭീകരസംഘടനയായ ഹമാസിൻറെ അംഗങ്ങളാണ് ആക്രമണത്തിന്  പിന്നിലെന്നാണ് റിപ്പോർട്ടുകൾ . ഹമാസ് കമാൻററായ  അബ്ദുൾ ഫത്താ ഗരുഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാനിവ് സഹോദരരെ കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം അബ്ദുൾ ഫത്താ ഗരുഷ സംഘാംഗങ്ങളോടൊപ്പം ജനീവ് അഭയാർത്ഥി ക്യാമ്പിൽ താവളമടിച്ചിരിക്കുയായിരുന്നു.

ആൻറി ടാംഗ് മിസൈലുകൾ ഉപയോഗിച്ച് അബ്ദുൾ ഫത്താ ഗരുഷയുടെ താവളം തകർക്കുകയും  തുടർന്നുണ്ടായ വെടിവെപ്പിൽ ഗരുഷ ഉൾപ്പെടെ ആരുപേരെ ഭീകരരെ വധിക്കുകയുമായിരുന്നു.   മൂന്ന് മാസം മുൻപാണ്  അബ്ദുൾ ഫത്താ ഗരുഷ ഇസ്രയേൽ  ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗരുഷയുടെ രണ്ടു മക്കൾ ഇപ്പോഴും ജയിലിലാണ്.    മിന്നലാക്രമണത്തിനിടെ ഇസ്രയേലിൻറെ ഡ്രോണുകൾ തങ്ങൾ തകർത്തതായി പാലസ്തീൻ സംഘടനകൾ അവകാശപ്പെട്ടു.

Tags: Israel surgical strikeYaniv brothers attack Palestine
Share5
Tweet
SendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

Discussion about this post

Latest News

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു, ഡൽഹിയിൽ ഹോട്ടൽ ജീവനക്കാരനായി ഒളിവുജീവിതം ; പാകിസ്ഥാൻ പൗരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies