ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ
ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനെ ഒന്നടങ്കം ചാമ്പലാക്കണമെന്ന കടുത്ത ആഹ്വാനവുമായി ഇസ്രായേലിലെ മന്ത്രിമാർ രംഗത്ത്. "അമേരിക്കക്കാരോട് എല്ലാ ബഹുമാനവും ...








