ഇസ്രോയ്ക്ക് പ്രതിഭകൾക്ക് പഞ്ഞമില്ല, ഞങ്ങൾക്ക് വേണ്ടത് പ്രചോദനം നൽകുന്ന നേതാവിനെയാണ്, പ്രധാനമന്ത്രി അത്തരത്തിലൊരാളാണ്; മുതിർന്ന ശാസ്ത്രജ്ഞൻ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ എഫി സിംഗ്. ഐഎസ്ആർഒ ശാസ്ത്രജ്ഞൻക്ക് പ്രധാനമന്ത്രി ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ടെന്നും അത് അത്ഭുതകരമായിരുന്നുവെന്നും എഫ്ബി സിംഗ് ...