ഇടികൂട്ടിലെ ആണോ പെണ്ണോ വിവാദത്തിൽ ട്വിസ്റ്റ് ;മൂക്ക് തകർത്ത താരത്തോട് ക്ഷമചോദിച്ച് ഇറ്റാലിയൻ ബോക്‌സർ,സമ്മാനത്തുക നൽകാൻ അസോസിയേഷൻ തീരുമാനം
പാരീസ്: ഒളിമ്പിക്‌സ് ബോക്‌സിംഗ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ആഞ്ജല കരിനിയും അൾജീരിയ താരം ഇമാൻ ഖലീഫയും തമ്മിൽ ഉണ്ടായ തർക്കത്തിൽ വഴിത്തിരിവ്. എല്ലാവരെയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി ...