മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇസ്രായേൽ-അമേരിക്ക സംയുക്തമായി ഇറാനിൽ നടത്തുന്ന ...








