രക്തബന്ധത്തിന്റെ കരുത്ത്, ടി20 ലോകകപ്പിൽ റെക്കോഡ് കുറിച്ച് മോസ്ക സഹോദരന്മാർ; വാംഖഡെയിൽ ഇറ്റാലിയൻ വിജയാരവം
മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് ഇറ്റലി ചരിത്രമെഴുതി. ലോകകപ്പ് ചരിത്രത്തിൽ ഇറ്റലിയുടെ കന്നി വിജയമാണിത്. ...








